കണ്ണൂർ: കോർപറേഷൻ കക്കാട് ഡിവിഷനിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പി. കൗലത്തിന് മേയർ ടി.ഒ. മോഹനൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കഴിഞ്ഞ 17ന് കക്കാട് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് കൗലത്ത് തെരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ ഡെപ്യൂട്ടി മേയർ, സ്ഥിരം സമിതി ചെയർമാന്മാർ, വിവിധ കക്ഷി നേതാക്കൾ തുടങ്ങിയവർ അവരെ അനുമോദിച്ചു. --------------------------- kaulath pledge) പി. കൗലത്ത് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.