ധര്‍മശാല: സെക്ഷനിലെ മൊറാഴ, വേണിവയല്, മഞ്ഞപ്പീടിക, കുഞ്ഞരയാല്‍, കോരന്‍പീടിക, കുമ്മനാട്, ജമാവുഡ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടുവരെയും വെള്ളിക്കീല്‍, വെള്ളിക്കീല്‍ കടവ്, ജെം സ്കൂള്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് രണ്ട് മുതല്‍ 5.30വരെയും . മാതമംഗലം: സെക്ഷനിലെ മണിയറ സ്കൂള്‍, മണിയറ ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ അഞ്ചുവരെയും വിശ്വാസ് ക്രഷര്‍, സതേണ്‍ ക്രഷര്‍, ക്ലാസിക് എൻജിനീയറിങ് ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ മൂന്നുവരെയും .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.