കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന്റെ സവിശേഷ ചടങ്ങായ രേവതി ആരാധന വ്യാഴാഴ്ച നടക്കും. ഉച്ചക്ക് പൊന്നിൻ ശീവേലി ഉണ്ടാകും. 31ന് നടക്കുന്ന രോഹിണി ആരാധനയോടെ നാല് ആരാധനകളും പൂർത്തിയാകും. തിരുവാതിര ചതുശ്ശതം ജൂൺ രണ്ടിനാണ്. മൂന്ന്, അഞ്ച് തീയതികളിൽ പുണർതം, ആയില്യം ചതുശ്ശതങ്ങൾ നടക്കും. ആറിന് മകം കലം വരവ്. ഒമ്പതിന് അത്തം ചതുശ്ശതവും വാളാട്ടവും കലശ പൂജയും. ജൂൺ പത്തിന് വൈശാഖ മഹോത്സവം സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.