കണ്ണൂർ: വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ അടിച്ചുപരിക്കേൽപിച്ച കേസിൽ പ്രതി അറസ്റ്റിലായി. വ്യാഴാഴ്ച രാത്രി ധനലക്ഷ്മി ആശുപത്രിക്കുസമീപം വിപിൻ കളമ്പത്തിനെ ആക്രമിച്ച കേസിൽ എളയാവൂർ സ്വദേശിയും ശ്രീപുരത്ത് താമസക്കാരനുമായ കെ. രഞ്ജിത്തിനെയാണ് (33) കണ്ണൂർ ടൗൺ ഇൻസ്‍പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റുചെയ്തത്. 17ഓളം മയക്കുമരുന്ന് കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. രാത്രി ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് വിപിന്‍റെ തലക്കടിച്ച് പരിക്കേൽപിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.