പരിസ്ഥിതി ദിനത്തിൽ കശ്മീരിലേക്ക് സൈക്കിൾ യാത്രയുമായി മൂവർ സംഘം അഞ്ചരക്കണ്ടി: രക്തം ദാനം ചെയ്യുക, ജീവൻ രക്ഷിക്കുക എന്ന സന്ദേശമുയർത്തി മൂവർ സംഘം കശ്മീരിലേക്ക് സൈക്കിൾ യാത്ര പുറപ്പെട്ടു. കണ്ണൂർ ചെറിയവളപ്പിലെ ഇർഫാൻ മുഹമ്മദ്, നസീഹ്, മുഹമ്മദ് ബിലാൽ എന്നിവരാണ് യാത്ര തിരിച്ചത്. ദിനംപ്രതി 100 കിലോമീറ്റർ യാത്ര ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് സംഘം യാത്ര ക്രമീകരിച്ചിട്ടുള്ളത്. ജില്ല സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെംബർ വി.പി. സക്കരിയ അധ്യക്ഷത വഹിച്ചു. അസി. മോട്ടോർ വെഹിക്ൾ ഇൻസ്പെക്ടർ എം.പി. റിയാസ് മുഖ്യാതിഥിയായി. കല്ലായി വാർഡ് മെംബർ എൻ.സി. ലീന, നിസാം പുത്തലത്ത്, പ്രദീപൻ, എൻ.കെ. റഊഫ്, പി. ജുറൈദ് എന്നിവർ സംസാരിച്ചു. ------------- AJ K : cycle flag of f Cap: പരിസ്ഥിതി ദിനത്തിൽ കശ്മീരിലേക്ക് യാത്ര തിരിക്കുന്ന ഇർഫാൻ മുഹമ്മദ്, നസീഹ്, മുഹമ്മദ് ബിലാൽ എന്നിവരുടെ യാത്രയുടെ ഫ്ലാഗ് ഓഫ് ഷിനിത്ത് പാട്യം നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.