തലശ്ശേരി: എരഞ്ഞോളി സമാന്തരപാലം നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് കേരള എൻ.ജി.ഒ യൂനിയൻ തലശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രേട്ടറിയറ്റംഗം കെ. രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ടി.പി. സനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രേട്ടറിയറ്റംഗങ്ങളായ ടി.എം. സുരേഷ് കുമാർ, പി.പി. അജിത്ത് കുമാർ, ജില്ല കമ്മിറ്റി അംഗം ടി.കെ. ജിതേഷ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ജയരാജൻ കാരായി പ്രവർത്തന റിപ്പോർട്ടും ട്രഷറർ രമ്യ കേളോത്ത് വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഏരിയ വൈസ് പ്രസിഡൻറ് പി.കെ. സുമേഷ് അനുശോചന പ്രമേയവും സെക്രട്ടറി പി. ജിതേഷ് രക്തസാക്ഷി പ്രമേയവും വായിച്ചു. ഭാരവാഹികൾ: ടി.പി. സനീഷ് കുമാർ (പ്രസി.), കെ. പ്രമോദ്, വി. ജിതേഷ് (വൈസ് പ്രസി.), ജയരാജൻ കാരായി (സെക്ര.), പി. ജിതേഷ്, പി.കെ. സുമേഷ് (ജോ. സെക്ര.), രമ്യ കേളോത്ത് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.