Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎരഞ്ഞോളി പാലം പണി...

എരഞ്ഞോളി പാലം പണി പൂർത്തിയാക്കണം

text_fields
bookmark_border
എരഞ്ഞോളി പാലം പണി പൂർത്തിയാക്കണം
cancel
തലശ്ശേരി: എരഞ്ഞോളി സമാന്തരപാലം നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് കേരള എൻ.ജി.ഒ യൂനിയൻ തലശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്ര​േട്ടറിയറ്റംഗം കെ. രാജചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ്​ ടി.പി. സനീഷ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്ര​േട്ടറിയറ്റംഗങ്ങളായ ടി.എം. സുരേഷ് കുമാർ, പി.പി. അജിത്ത് കുമാർ, ജില്ല കമ്മിറ്റി അംഗം ടി.കെ. ജിതേഷ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ജയരാജൻ കാരായി പ്രവർത്തന റിപ്പോർട്ടും ട്രഷറർ രമ്യ കേളോത്ത് വരവ്-ചെലവ് കണക്കുകളും അവതരിപ്പിച്ചു. ഏരിയ വൈസ് പ്രസിഡൻറ്​ പി.കെ. സുമേഷ് അനുശോചന പ്രമേയവും സെക്രട്ടറി പി. ജിതേഷ് രക്തസാക്ഷി പ്രമേയവും വായിച്ചു. ഭാരവാഹികൾ: ടി.പി. സനീഷ് കുമാർ (പ്രസി.), കെ. പ്രമോദ്, വി. ജിതേഷ് (വൈസ്​ പ്രസി.), ജയരാജൻ കാരായി (സെക്ര.), പി. ജിതേഷ്, പി.കെ. സുമേഷ് (ജോ. സെക്ര.), രമ്യ കേളോത്ത് (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story