മാഹി: 2021ലെ ജെ.സി.ബി സാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരൻ . ജില്ല പഞ്ചായത്തിൻെറ ആദരം പ്രസിഡൻറ് പി.പി. ദിവ്യ എം. മുകുന്ദന് സമർപ്പിച്ചു. അദ്ദേഹത്തിൻെറ പള്ളൂരിലെ മണിയമ്പത്ത് വീട്ടിലെത്തിയാണ് ആദരിച്ചത്. എം. മുകുന്ദൻെറ ഭാര്യ ശ്രീജ മുകുന്ദൻ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. രത്നകുമാരി, ന്യൂ മാഹി പഞ്ചായത്ത് പ്രസിഡൻറ് എം.കെ. സെയിത്തു, പുന്നോൽ സർവിസ് ബാങ്ക് പ്രസിഡൻറ് കെ.എം. രഘുരാമൻ, സെക്രട്ടറി കെ.വി. സന്തോഷ് കുമാർ, കെ. ജയപ്രകാശൻ, കെ.എ. രത്നകുമാർ, വടക്കൻ ജനാർദനൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.