ലഹരിമുക്ത ഇരിക്കൂറിനായി സർവകക്ഷി യോഗം

must ഇരിക്കൂർ എസ്​.ഐ സിബീഷ്, എക്സൈസ് ഓഫിസർ ഷാജി, സ്പെഷൽ ബ്രാഞ്ച് ഓഫിസർ പ്രസാദ് എന്നിവർ സംസാരിച്ചു. വിവിധ രാഷ്​ട്രീയ- സാമുദായിക സംഘടനകളെ പ്രതിനിധാനംചെയ്​ത്​ കെ.പി. അബ്​ദുൽ അസീസ്, യു. ഉമ്മർ കുട്ടി, മുഹ്സിൻ കാതിയോട്, സി. രാജീവൻ, ബാസിത്ത്, പ്രദീപൻ, സലാം മാസ്​റ്റർ, എം.പി. അഷ്‌റഫ്‌, എം.സി. അഷ്‌റഫ്‌, നൗഷാദ് കാരോത്ത്, ജമാൽ കൂട്ടാവ്, മുഹ്‌സിൻ ഇരിക്കൂർ, ഉണ്ണികൃഷ്ണൻ മാസ്​റ്റർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എൻ.യു. ഇബ്രാഹീം സ്വാഗതവും വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ടി.പി. ഫാത്തിമ നന്ദിയും പറഞ്ഞു. ചിത്രം : സർവകക്ഷി യോഗത്തിൽ ഇരിക്കൂർ എസ്​.ഐ സിബീഷ് സംസാരിക്കുന്നു must പ്രതിഷേധ യോഗം ചേർന്നു നടുവനാട്​: നൂറ്റാണ്ടുകള്‍ പഴക്കമുള്ള നടുവനാട് ശ്രീ കൊട്ടിയൂര്‍ഞ്ഞാല്‍ ഭഗവതി കാവി​ൻെറ ഭൂമി അനധികൃതമായി ചില സ്വകാര്യവ്യക്തികള്‍ കൈയേറാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ യോഗം പ്രതിഷേധിക്കുകയും അപലപിക്കുകയും ചെയ്തു. ഇതിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ യോഗം തിരുമാനിച്ചു. ആര്‍. ശിവശങ്കര്‍, പി.വി. അഭിലാഷ്, എ.എം. രാമകൃഷ്ണന്‍, ഇ. സ്മിജേഷ്, പി.പി. വിനോദ് കുമാര്‍, ബിജു വിജയന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.