കൊളച്ചേരി: ഇലക്ട്രിക്കല്‍ സെക്ഷനിലെ പുല്ലൂപ്പി, പുല്ലൂപ്പിക്കടവ്, ചെങ്ങിനിക്കണ്ടി, വള്ളുവന്‍കടവ്, മന്നറോഡ്, കണ്ണാടിപ്പറമ്പ് ടൗണ്‍, കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡ്, കപ്പാലം, വി.കെ കോംപ്ലക്‌സ്, ആര്‍.ഡബ്ല്യു.എസ്.എസ് കണ്ണാടിപ്പറമ്പ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെ . തയ്യില്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ക്ലാസിക് കമ്പനി, കുട്ടമൈതാനം, തോട്ടട വെസ്റ്റ്, കോണ്‍ഗ്രസ് ഭവന്‍, തോട്ടട ബണ്ട്, പാറക്കണ്ടിക്കാവ് എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് 5.30 വരെ . അഴീക്കോട്: ഇലക്ട്രിക്കല്‍ സെക്ഷനിലെ വെസ്റ്റേണ്‍ ഇന്ത്യ മുതല്‍ മൂന്നുനിരത്ത് വരെയുള്ള ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഏഴുമുതല്‍ ഉച്ചക്ക് രണ്ടുവരെയും രാജേശ്വരി, തെക്കന്മാര്‍കണ്ടി, മൈലപ്രം റോഡ് എന്നിവിടങ്ങളിൽ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ടുവരെയും . ഏച്ചൂര്‍: ഇലക്ട്രിക്കല്‍ സെക്ഷനിലെ കാമറിന്‍, കാവുംചാല്‍ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ 11 വരെയും സൂര്യ 1, ചെക്കിക്കുളം കനാല്‍ എന്നിവിടങ്ങളിൽ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെയും വനിത ഇന്‍ഡസ്ട്രി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെയും .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.