കണ്ണൂര്‍: കോര്‍പറേഷൻെറ 2021-22 വര്‍ഷത്തെ കൗണ്‍സില്‍ അംഗീകരിച്ച ഗുണഭോക്തൃ പട്ടികയുടെ കരട് കോര്പറേഷന് വെബ്സൈറ്റിലും (kannurcorporation.lsgkerala.gov.in) നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃഷി, വാസയോഗ്യമല്ലാത്ത വീട് വാസയോഗ്യമാക്കല്‍ എന്നീ പദ്ധതികളൊഴികെയുള്ള മറ്റ് പദ്ധതികളുടെ പട്ടിക പൊതുജനങ്ങള്‍ക്ക് പരിശോധിക്കാം. ആക്ഷേപമുള്ളപക്ഷം 10 ദിവസത്തിനുള്ളില്‍ രേഖാമൂലം നഗരസഭ ഓഫിസില്‍ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.