തലശ്ശേരി: മേക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികമായി ഹോസ്പിറ്റൽ അറ്റൻഡൻറ് ഗ്രേഡ് രണ്ട് (ക്ലീനിങ് സ്റ്റാഫ്) തസ്തികയിൽ അഡ്ഹോക് നിയമനം നടത്തുന്നതിനായി തിങ്കളാഴ്ച രാവിലെ 11ന് അഭിമുഖം. ആശുപത്രിയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. പ്രായം 45ൽ താഴെ. പങ്കെടുക്കാൻ താൽപര്യമുള്ളവർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹാജരാകണം. ഫോൺ: 0490-2393340.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.