കാടാച്ചിറ: ഇലക്ട്രിക്കല്‍ സെക്ഷനിലെ ആറ്റടപ്പ ഡിസ്പെന്‍സറി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ 7.30 മുതല്‍ 11 വരെയും ആറ്റടപ്പ അമ്പലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ ഉച്ചക്ക് 2.30 വരെയും ഹാജിമുക്ക്, പൊതുവാച്ചേരി സെന്‍ട്രല്‍ യു.പി സ്‌കൂള്‍ പരിസരം എന്നീ ഭാഗങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെയും . ചൊവ്വ: ഇലക്ട്രിക്കല്‍ സെക്ഷനിലെ തോട്ടട, തോട്ടട സ്‌കൂള്‍ പരിസരം, തോട്ടട പാര്‍ട്ടി ഓഫിസ് പരിസരം, അരി ഗോഡൗണ്‍ റോഡ് എന്നീ ഭാഗങ്ങളില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെ . ഏച്ചൂര്‍: ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേലോറ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ എട്ടുമുതല്‍ 10 വരെയും മാതുക്കോത്ത് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെയും ചെമ്മാടം വായനശാല, പള്ളിയത്ത് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് നാലുവരെയും ചെമ്മാടം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് മൂന്നുവരെയും . അഴീക്കോട്: ഇലക്ട്രിക്കല്‍ സെക്ഷനിലെ പഴയ ഇ.എസ്.ഐ, പി.വി.എന്‍, ഹില്‍ടോപ്, മര്‍വ ടവര്‍, അഞ്ജു ഫാബ്രിക്കേറ്റേര്‍സ്, തെരു-1, തെരു-2, വന്‍കുളത്തുവയല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ചുവരെ . കൊളച്ചേരി: ഇലക്ട്രിക്കല്‍ സെക്ഷനിലെ നോബിള്‍, പ്രീമിയര്‍, മഹാരാജ, പാടിയില്‍, പെരുമാച്ചേരി, സി.ആര്‍.സി പെരുമാച്ചേരി, കാവുംചാല്‍, മുബാറക് റോഡ്, പള്ളിപ്പറമ്പ്, എ.പി സ്റ്റോര്‍ പള്ളിപ്പറമ്പ്, സദ്ദാം മുക്ക്, കോടിപ്പോയില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറുവരെ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.