പാനൂര്‍: സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായ പി.ആര്‍. കുറുപ്പിൻെറ 21ാം ചരമവാര്‍ഷികം ഡിസംബര്‍ 18 മുതല്‍ ജനുവരി 17 വരെ വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 18ന് രാവിലെ ഒമ്പതിന് പുത്തൂരിലെ സ്മൃതിമണ്ഡപത്തില്‍ മുതിര്‍ന്ന സോഷ്യലിസ്റ്റ് പത്മജാഭരതന്‍ ജ്യോതി തെളിക്കുന്നതോടെ ഒരു മാസത്തെ പരിപാടികള്‍ക്ക് തുടക്കമാവും. വാര്‍ത്തസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ രവീന്ദ്രന്‍ കുന്നോത്ത്, പി. ദിനേശന്‍, എന്‍. ധനഞ്ജയന്‍, കെ. കുമാരന്‍, ജയചന്ദ്രന്‍ കരിയാട് ടി.പി. അനന്തൻ, സി.കെ.ബി. തിലകൻ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.