കണ്ണൂർ: 'ഇസ്ലാം ആശയസംവാദത്തിൻെറ സൗഹൃദ നാളുകൾ' കാമ്പയിൻെറ ഭാഗമായി ജമാഅത്തെ ഇസ്ലാമി ചാലാട്, താളിക്കാവ്, ടൗൺ യൂനിറ്റുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. ജില്ല സമിതി അംഗം അബ്ദുറബ്ബ് നിസ്താർ ഉദ്ഘാടനം ചെയ്തു. എം. അഹമ്മദ് പാഷ അധ്യക്ഷത വഹിച്ചു. പി.സി. മുനീർ മാസ്റ്റർ, ബഷീർ ഉളിയിൽ എന്നിവർ സംസാരിച്ചു. ജസീം ഖിറാഅത്ത് നടത്തി. കെ. ഫരീദ, വി. ജാസ്മിൻ എന്നിവർ സംബന്ധിച്ചു. കെ.എൻ. കുഞ്ഞാമു സ്വാഗതവും അഡ്വ.കെ.എൽ. അബ്ദുസ്സലാം നന്ദിയും പറഞ്ഞു. jih chalad ജമാഅത്തെ ഇസ്ലാമി ജില്ല സമിതി അംഗം അബ്ദുറബ്ബ് നിസ്താർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.