കണ്ണൂർ: പ്രവാസിയായ മാതമംഗലത്തെ വ്യാപാരി അഫ്സലിനെയും സഹോദരിയെയും വധിക്കാൻ ശ്രമിച്ച പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് ജില്ല ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.സി. അഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.സി. കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ഒഴിവുവന്ന ജില്ല വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഹമ്മദ് പോത്താംകണ്ടം പയ്യന്നൂരിനെ തെരഞ്ഞെടുത്തു. ചർച്ചയിൽ യു.പി. അബ്ദുറഹ്മ്മാൻ, നജീബ് മുട്ടം, അബ്ദുല്ല ഹാജി പുത്തൂർ, മുനവ്വർ അഹമ്മദ്, എം. മൊയ്തീൻ ഹാജി, സി.പി.വി. അബ്ദുല്ല, ഖാദർ മുണ്ടേരി, ഇ.കെ. ജലാലുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.