തലശ്ശേരി: മലബാർ കാൻസർ സെന്ററും ജില്ല അർബുദ നിയന്ത്രണ കൺസോർട്ട്യവും ചേർന്ന് ലോക അർബുദ ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കും കുടുംബശ്രീ പ്രവർത്തകർക്കും പൊതുജനങ്ങൾക്കുമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. മാർച്ച് ഒന്നിന് ഉച്ച രണ്ടിന് മലബാർ കാൻസർ സെന്റർ, പീഡിയാട്രിക് ഓങ്കോളജി ഹാളിൽ നടക്കുന്ന ചടങ്ങിൽ തലശ്ശേരി സബ് കലക്ടർ അനുകുമാരി സമ്മാന വിതരണം നടത്തും. എം.സി.സി ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.