ശ്രീകണ്ഠപുരം: വീട്ടുകാർ പുലർച്ച റബർ ടാപ്പിങ്ങിനുപോയ സമയം അടുക്കള ഭാഗം കത്തിനശിച്ചു. കോട്ടൂർ ആവണക്കോലിലെ പള്ളിനീരാക്കൽ സണ്ണിയുടെ വീടിന്റെ അടുക്കള ഭാഗമാണ് കത്തിനശിച്ചത്. വീട്ടുപകരണങ്ങൾ നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കരുതുന്നു. തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിരക്ഷസേനയും ശ്രീകണ്ഠപുരം പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.