പയ്യന്നൂർ: ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് കൗമാര സംഘടിപ്പിച്ചു. ഗൈനക്കോളജിസ്റ്റ് ഡോ. വി. വിശ്വൻ ക്ലാസെടുത്തു. പ്രിൻസിപ്പൽ കെ. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. പി. പ്രേമചന്ദ്രൻ, എം. രേഖ, ഉത്തര ശ്രീനിവാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.