പയ്യന്നൂർ: പരിയാരം പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം ഡി.ഐ.ജി രാഹുല്‍ ആര്. നായര്‍ സന്ദര്‍ശിച്ചു. ഉദ്ഘാടനത്തിന് 1000 പേർക്ക് പങ്കെടുക്കാനുള്ള സൗകര്യമൊരുക്കുമെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനത്തെ മറ്റ് ചില പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പരിയാരത്തുനിന്ന് ഓണ്‍ലൈനായി നിർവഹിക്കുന്നുണ്ട്. ഇതിനുള്ള സൗകര്യവും പരിയാരത്തെ ചടങ്ങില്‍ ഏര്‍പ്പെടുത്തും. റൂറല്‍ ജില്ല പൊലീസ് മേധാവി പി.ബി. രാജീവ്, പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്, പരിയാരം എസ്.എച്ച്.ഒ കെ.വി. ബാബു എന്നിവരും ഡി.ഐ.ജിയോടൊപ്പം ഉണ്ടായിരുന്നു. -------------------------------------------------- പടം- പി .വൈ.ആർ പൊലീസ്:: ഡി.ഐ.ജി രാഹുല്‍ ആര്. നായര്‍ പരിയാരം പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തില്‍ വരച്ച ചുമർചിത്രങ്ങള്‍ വീക്ഷിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.