ഇരിട്ടി: കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവം ആറാട്ടോടെ സമാപിച്ചു. ഉത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച രാത്രി പള്ളിവേട്ട നടന്നു. തുടർന്ന് ക്ഷേത്രത്തോടുചേർന്ന ബാവലിപ്പുഴയിൽ ഗംഗാജ്യോതി സമർപ്പണം നടന്നു. ഭക്തജനങ്ങൾ ചെരാതുകളിൽ ദീപംതെളിച്ച് ആരതിയുഴിഞ്ഞ് നദിയിൽ സമർപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11ഓടെ ആറാട്ട് എഴുന്നള്ളിപ്പും ആറാട്ടും നടന്നു. തുടർന്ന് കൊടിയിറക്കിനുശേഷം അന്നപ്രസാദ ഊട്ടോടെ ഉത്സവം സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.