കണ്ണൂർ: വിവാഹ ആഘോഷങ്ങളും ചടങ്ങുകളും ആഭാസമാക്കുന്നതിനെതിരെ ജില്ല ലൈബ്രറിയിൽ പ്രതിഷേധ കൂട്ടായ്മയും പ്രതിജ്ഞയും നടന്നു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ മoത്തിൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.കെ. വിജയൻ, സംസ്ഥാന എക്സി. കമ്മിറ്റി അംഗം എം.കെ. രമേഷ് കുമാർ, ജില്ല ജോ. സെക്രട്ടറി വി.കെ. പ്രകാശിനി, ജില്ല സെൻട്രൽ ലൈബ്രറി ചെയർമാൻ എം.കെ. മനോഹരൻ, ജില്ല എക്സി.അംഗം പി. ജനാർദനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.