കണ്ണൂര്‍: കെ. സുധാകരന്‍ എം.പിയുടെ 2019-20 വര്‍ഷത്തെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കടമ്പൂര്‍ പഞ്ചായത്തിലെ ഭിന്നശേഷിയുള്ള രണ്ടുപേര്‍ക്ക് മുച്ചക്ര മോട്ടോര്‍ സൈക്കിള്‍ നല്‍കുന്നതിന് . ഈ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ, 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ മേയ് 10ന് വൈകീട്ട് അഞ്ചുവരെ ജില്ല സാമൂഹിക നീതി ഓഫിസില്‍ സ്വീകരിക്കും. ഫോണ്‍: 8281999015.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.