Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കണ്ണൂര്‍: കെ. സുധാകരന്‍ എം.പിയുടെ 2019-20 വര്‍ഷത്തെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി കടമ്പൂര്‍ പഞ്ചായത്തിലെ ഭിന്നശേഷിയുള്ള രണ്ടുപേര്‍ക്ക് മുച്ചക്ര മോട്ടോര്‍ സൈക്കിള്‍ നല്‍കുന്നതിന് . ഈ ഗ്രാമപഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ, 40 ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ മേയ് 10ന് വൈകീട്ട് അഞ്ചുവരെ ജില്ല സാമൂഹിക നീതി ഓഫിസില്‍ സ്വീകരിക്കും. ഫോണ്‍: 8281999015.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story