കേളകം: 'തെളിനീരൊഴുകും നവകേരളം' പദ്ധതി കേളകം പഞ്ചായത്ത് തല ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം വി. ഗീത കാളികയത്ത് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ ബാവലിപ്പുഴ ഒഴുകുന്ന വാർഡുകളിൽ ശുചീകരണ പ്രവർത്തനം പുരോഗമിക്കുകയാണ്. പഞ്ചായത്തിലെ എല്ലാ ജല സ്രോതസ്സുകളുടെയും ശുചീകരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് പദ്ധതിയിലൂടെ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ജനപ്രതിനിധികൾ, വ്യാപാരി നേതാക്കൾ, സ്കൂൾ വിദ്യാർഥികൾ, കുടുംബശ്രീ പ്രവർത്തകർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.