പതിനൊന്നുകാരിക്ക് പീഡനം: ഒരാൾക്കെതിരെ കേസ്

ശ്രീകണ്ഠപുരം: പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾക്കെതിരെ കേസ്. മലപ്പട്ടം കാപ്പാട്ടുകുന്നിലെ റിയാസിനെതിരെയാണ് മയ്യിൽ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം വിമാനത്താവളം ജീവനക്കാരനായയാൾ 2021 മുതൽ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചുവെന്നാണ് കേസ്. ചൈൽഡ് ലൈൻ നിർ​ദേശപ്രകാരമാണ് നടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.