കണ്ണൂർ: സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ച് നടത്തി. രണ്ടുവർഷമായി അനുവദിക്കേണ്ട മൂന്നാം ഗഡു എട്ട് ശതമാനം കടാശ്വാസം ഉടൻ അനുവദിക്കുക, പെട്രോൾ-ഡീസൽ- പാചകവാതക വില വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് മാർട്ടിൻ ജോർജ് മുഖ്യപ്രഭാഷണം നടത്തി. കെ.സി. രാജൻ, എം.പി. വേലായുധൻ, പി.സി. വർഗീസ്, പി. അബൂബക്കർ, കെ. മോഹനൻ തുടങ്ങിയവർ സംബന്ധിച്ചു. photo: sandeep
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.