കണ്ണൂർ: വോട്ടിങ് യന്ത്രത്തിൽ പതിയേണ്ട പേരുകളുടെയും ചിഹ്നങ്ങളുടെയും അവസാന ചിത്രം തെളിഞ്ഞു. ജില്ലയിൽ ഇനിയുള്ള ദിവസങ്ങളിൽ ഈ 75 പേർ തങ്ങളുടെ ചിഹ്നം പറഞ്ഞ് വോട്ടുതേടും. നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെയാണ് ജില്ലയില്‍ മത്സര രംഗത്തുള്ളവരുടെ എണ്ണം 75 ആയി കുറഞ്ഞത്. 11 പേർ മത്സരരംഗത്തുള്ള പേരാവൂർ നിയോജക മണ്ഡലത്തിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികളുള്ളത്. പയ്യന്നൂരിൽ നാലുപേർ മാത്രമാണ് ജനവിധി തേടുന്നത്. കല്യാശ്ശേരി- 5, തളിപ്പറമ്പ്- 7, ഇരിക്കൂര്‍- 6 , അഴീക്കോട്- 9, കണ്ണൂര്‍- 8, ധര്‍മടം- 8, തലശ്ശേരി- 6, കൂത്തൂപറമ്പ്- 6, മട്ടന്നൂര്‍- 5 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ എണ്ണം.
പയ്യന്നൂര്‍: ടി.ഐ. മധുസൂദനന് (എല്‍.ഡി.എഫ്- ചുറ്റിക അരിവാള്‍ നക്ഷത്രം), എം. പ്രദീപ് കുമാര്‍ (യു.ഡി.എഫ്- കൈ), അഡ്വ. കെ.കെ. ശ്രീധരന് (എൻ.ഡി.എ-താമര), കെ.വി. അഭിലാഷ് (സ്വത- വെണ്ടക്ക).
കല്യാശ്ശേരി: എം. വിജിന് (എല്‍.ഡി.എഫ്-ചുറ്റിക അരിവാള്‍ നക്ഷത്രം ), അഡ്വ. ബ്രിജേഷ് കുമാര്‍(യു.ഡി.എഫ്- കൈ), അരുണ്‍ കൈതപ്രം (എൻ.ഡി.എ- താമര), എം. ബ്രിജേഷ് കുമാര്‍ (സ്വത- ഫ്രോക്), ഫൈസല്‍ മാടായി (വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ- ഗ്യാസ് സിലിണ്ടര്‍).
തളിപ്പറമ്പ്: എം.വി. ഗോവിന്ദന് മാസ്റ്റര്‍ (എല്‍.ഡി.എഫ് -ചുറ്റിക അരിവാള്‍ നക്ഷത്രം), അഡ്വ. വി.പി. അബ്ദുൽ റഷീദ്(യു.ഡി.എഫ്-കൈ), എ.പി. ഗംഗാധരന് (എൻ.ഡി.എ-താമര), അബ്ദുൽ റഷീദ്(സ്വത- ഇഞ്ചി), ഗോവിന്ദന് കരയപ്പാത്ത് (സ്വത-ഡിഷ് ആൻറിന), സി. ബാലകൃഷ്ണന് യാദവ് (സ്വത-ഫുട്ബാള്‍), കെ.ഒ.പി. ഷിജിത്ത് (സ്വത-ഊന്നുവടി).
ഇരിക്കൂര്‍: സജി കുറ്റിയാനിമറ്റം(എല്‍.ഡി.എഫ്- രണ്ടില), അഡ്വ. സജീവ് ജോസഫ് (യു.ഡി.എഫ്- കൈ), ആനിയമ്മ ടീച്ചര്‍(എൻ.ഡി.എ- താമര), ചാക്കോ കരിമ്പില്‍ (സ്വത-ട്രംബറ്റ്), ജോയി ജോണ്‍ (സ്വത- ടെലിവിഷന്‍), സാജന് കുറ്റിയാനിക്കല്‍ (സ്വത- വൈദ്യുത തൂണ്).
അഴീക്കോട്: കെ.വി. സുമേഷ് (എല്‍.ഡി.എഫ്- ചുറ്റിക അരിവാള്‍ നക്ഷത്രം), കെ.എം. ഷാജി (യു.ഡി.എഫ് -ഏണി), കെ. രഞ്ജിത്ത് (എൻ.ഡി.എ- താമര), കെ.കെ. അബ്ദുൽ ജബ്ബാര്‍( എസ്.ഡി.പി.ഐ- താക്കോല്‍), രശ്മി രവി(എസ്.യു.സി.ഐ-ബാറ്ററി ടോര്‍ച്ച്), പവിത്രന് കുരിക്കളോട്ട് (സ്വത.-മോതിരം ), വി.പി. പ്രസാദ് (സ്വത.- ഓട്ടോറിക്ഷ), കെ.എം. ഷാജി (സ്വത- റഫ്രിജറേറ്റര്‍), എം. സുമേഷ് (സ്വത-ഫുട്ബാള്‍).
കണ്ണൂര്‍: രാമചന്ദ്രന് കടന്നപ്പള്ളി (എല്‍.ഡി.എഫ്- ഓട്ടോറിക്ഷ), സതീശന് പാച്ചേനി (യു.ഡി.എഫ് - കൈ), അര്‍ച്ചന വണ്ടിച്ചാല്‍ (എൻ.ഡി.എ- താമര), ടി കെ ഗണേശ് ബാബു(ന്യൂ ലേബര്‍ പാര്‍ട്ടി- ടെലിവിഷന്‍), ബി. ശംസുദ്ദീന്‍ മൗലവി (എസ്.ഡി.പി.ഐ - കത്രിക), പി.വി. രാമചന്ദ്രന് (സ്വത-മോതിരം), പി. സതീശന് (സ്വത- ഗ്ലാസ് ടംബ്ലര്‍), എന്‍.കെ. സുരേന്ദ്രന് (സ്വത-തെങ്ങിന് തോട്ടം).
ധര്‍മടം: പിണറായി വിജയന് (എല്‍.ഡി.എഫ്- ചുറ്റിക അരിവാള്‍ നക്ഷത്രം), സി. രഘുനാഥന് (യു.ഡി.എഫ്- കൈ), സി.കെ. പത്മനാഭന് (എൻ.ഡി.എ- താമര), ബഷീര്‍ കണ്ണാടിപ്പറമ്പ (എസ്.ഡി.പി.ഐ-താക്കോല്‍), സി. രഘുനാഥന് ചൊവ്വ (സ്വത- ഗ്ലാസ് ടംബ്ലര്‍), വാളയാര്‍ ഭാഗ്യവതി (സ്വത- ഫ്രോക്), സി.പി. മഹറൂഫ് പിണറായി (സ്വത.-തെങ്ങിന് തോട്ടം), വാടി ഹരീന്ദ്രന്‍ (സ്വത- ചക്ക).
തലശ്ശേരി: എ.എന്‍. ഷംസീര്‍(എല്‍.ഡി.എഫ് -ചുറ്റിക അരിവാള്‍ നക്ഷത്രം), എം.പി. അരവിന്ദാക്ഷന് (യു.ഡി.എഫ് - കൈ), അരവിന്ദാക്ഷന് (സ്വത-ഗ്ലാസ് ടംബ്ലര്‍), സി.ഒ.ടി. നസീര്‍(സ്വത-ഫുട്ബാള്‍), ഷംസീര്‍ ഇബ്രാഹിം(വെല്‍ഫെയര്‍ പാര്‍ട്ടി -ഗ്യാസ് സിലിണ്ടര്‍), ഹരിദാസന് (സ്വത-പൈനാപ്പിള്‍)
കൂത്തുപറമ്പ്: കെ.പി. മോഹനന്(എല്‍.ഡി.എഫ്- ട്രാക്ടര്‍ ഓടിക്കുന്ന കര്ഷകന്), പൊട്ടങ്കണ്ടി അബ്ദുല്ല (യു.ഡി.എഫ്- ഏണി), സദാനന്ദന് മാസ്റ്റര്‍(എൻ.ഡി.എ- താമര), കെ.പി. മോഹനന് കൈതവെച്ച പറമ്പത്ത് (സ്വത.- റോഡ് റോളര്‍), മോഹനന് കുഞ്ഞിപ്പറമ്പത്ത് മീത്തല്‍ (സ്വത- ഓട്ടോറിക്ഷ), അബ്ദുല്ല പുതിയപറമ്പത്ത് (സ്വത. - ചവണ).
മട്ടന്നൂര്‍: കെ.കെ. ശൈലജ ടീച്ചര്‍ (എല്‍.ഡി.എഫ് -ചുറ്റിക അരിവാള്‍ നക്ഷത്രം), ഇല്ലിക്കല്‍ അഗസ്തി (യു.ഡി.എഫ്- മണ്‍വെട്ടിയും മണ്‍കോരിയും), ബിജു ഏളക്കുഴി (എൻ.ഡി.എ-താമര), റഫീക്ക് കീച്ചേരി (എസ്.ഡി.പി.ഐ- താക്കോല്‍), എന്‍.എ. ആഗസ്തി( സ്വത- ഹോക്കി സ്റ്റിക്കും പന്തും).
പേരാവൂര്‍: സക്കീര്‍ ഹുസൈന് (എല്‍.ഡി.എഫ്- ചുറ്റിക അരിവാള്‍ നക്ഷത്രം), അഡ്വ. സണ്ണി ജോസഫ് (യു.ഡി.എഫ്- കൈ), സ്മിത ജയമോഹന് (എൻ.ഡി.എ- താമര), എ.സി. ജലാലുദ്ദീന്‍ (എസ്.ഡി.പി.ഐ- താക്കോല്‍), ജോണ്‍ പള്ളിക്കാമാലില്‍ (സെക്കുലര്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസ്- ഓട്ടോറിക്ഷ), പി.കെ. സജി (ന്യൂലേബര്‍ പാര്‍ട്ടി- മോതിരം), നാരായണ കുമാര്‍ (സ്വത.- പൈനാപ്പിള്‍), ഇ.കെ. സക്കീര്‍ (സ്വത.- ഗ്ലാസ് ടംബ്ലര്‍), സക്കീര്‍ ഹുസൈന് (സ്വത- ബാറ്റ്), സണ്ണി ജോസഫ് മുതുകുളത്തേല്‍ (സ്വത-വെണ്ടക്ക), സണ്ണി ജോസഫ് വാഴക്കാമലയില്‍ ( സ്വത- പേനയുടെ നിബ്ബും എഴ് രശ്മിയും).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.