ആറളം വന്യജീവി സങ്കേതത്തിനടുത്തുള്ള കയത്തിൽ പരിക്കേറ്റ നിലയിൽ കാട്ടാനയെ കണ്ടെത്തി

കേളകം: ആറളം വന്യജീവി സങ്കേതത്തിനടുത്തുള്ള കയത്തിൽ കാട്ടാനയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ആറളം വന്യജീവി സങ്കേതത്തിൻ്റെ അതിർത്തിയിലെ ചീങ്കണ്ണിപ്പുഴയിൽ പൂക്കുണ്ട് കയത്തിലാണ് കാട്ടാനയെ കണ്ടെത്തിയത്.

ഇന്ന് രാവിലെ മുതൽ കാട്ടാനയെ സ്ഥലത്തുണ്ട്. എന്നാൽ വനപാലകർ സ്ഥലത്തെത്തിയിട്ടില്ല. കാട്ടാനയുടെ വായിലും പിൻഭാഗത്തും പരിക്കുള്ളതായി ദൃക്സാക്ഷികൾ പറയുന്നു.

Tags:    
News Summary - Elephant was found injured in Aralam Wildlife Sanctuary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.