കണ്ണൂര്‍: മുല്ലക്കൊടി സഹകരണബാങ്കിെൻറ നാറാത്ത് ശാഖയിൽ നാലര പവൻ തൂക്കം വരുന്ന മുക്കുപണ്ടം പണയംവെക്കാൻ ശ്രമിക്കവെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
തിരുവനന്തപുരം കിഴക്കേകോട്ട സ്വദേശിയും നാറാത്ത് സരോജിനി ക്വാർട്ടേഴ്സിൽ താമസക്കാരനുമായ എസ്. സുരേഷ് (40), പാപ്പിനിശ്ശേരി തുരുത്തി ഹൗസിൽ രതീഷ് (40) എന്നിവരെയാണ് ബാങ്ക് അധികൃതരുടെ പരാതിയിൽ അറസ്റ്റ് ചെയ്തത്. ഒരുലക്ഷം രൂപക്കാണ് ഇവർ മുക്കുപണ്ടം പണയംവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.