ആദരിച്ചു

കണ്ണൂർ: അന്താരാഷ്ട്രതലത്തിൽ ചർമരോഗ വിദഗ്ധർക്ക് ഡെർമറ്റോളജി അസോസിയേഷൻ നൽകുന്ന യൂറോപ്യൻ പുരസ്കാരം കരസ്ഥമാക്കിയ വാരം സി.എച്ച് ആശുപത്രിയിലെ ഡെർമറ്റോളജി (സ്കിൻ) വകുപ്പിലെ ഡോ. അഫ്റയെ എളയാവൂർ സി.എച്ച് സെന്റർ . ചെയർമാൻ സി.എച്ച്. മുഹമ്മദ് അശ്റഫ് ആദരസമർപ്പണം നടത്തി. ജനറൽ സെക്രട്ടറി കെ.എം. ഷംസുദ്ദീൻ, പി. മുഹമ്മദ്, മുഹമ്മദലി കൂടാളി, ഡോ. സഫാന സമദ്, ഡോ. റയീസ് എന്നിവർ സംസാരിച്ചു. സ്ലൊവേനിയയിൽ വെച്ചാണ് അഫ്റ അവാർഡ് സ്വീകരിച്ചത്. -------------- elayavoor ch aadaram വാരം സി.എച്ച് ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റ് ഡോ. അഫ്റയെ എളയാവൂർ സി.എച്ച് സൻെററിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.