തലശ്ശേരി: കോവിഡ് പ്രതിരോധത്തിൽ ജനറൽ ആശുപത്രിയിൽ മാതൃക സേവനം നടത്തിയ ജീവനക്കാരെയും സന്നദ്ധ സംഘടനകളെയും . ആശുപത്രി വികസന സമിതിയുടെയും സ്റ്റാഫ് കൗൺസിലിൻെറയും നേതൃത്വത്തിലായിരുന്നു ആദരവ്. ആശുപത്രി പഴശ്ശിരാജ ഓപൺ സ്റ്റേജിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ. ആശാദേവി, നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, എം.സി. പവിത്രൻ, അഡ്വ. കെ.എ. ലത്തീഫ്, എം.പി. സുമേഷ്, ഡോ. അജിത് കുമാർ, ഡോ. വിജുമോൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.