Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആദരിച്ചു

ആദരിച്ചു

text_fields
bookmark_border
തലശ്ശേരി: കോവിഡ്​ പ്രതിരോധത്തിൽ ജനറൽ ആശുപത്രിയിൽ മാതൃക സേവനം നടത്തിയ ജീവനക്കാരെയും സന്നദ്ധ സംഘടനകളെയും . ആശുപത്രി വികസന സമിതിയുടെയും സ്​റ്റാഫ് കൗൺസിലി​ൻെറയും നേതൃത്വത്തിലായിരുന്നു ആദരവ്. ആശുപത്രി പഴശ്ശിരാജ ഓപൺ സ്​റ്റേജിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി അധ്യക്ഷത വഹിച്ചു. സൂപ്രണ്ട് ഡോ. ആശാദേവി, നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി, എം.സി. പവിത്രൻ, അഡ്വ. കെ.എ. ലത്തീഫ്, എം.പി. സുമേഷ്, ഡോ. അജിത് കുമാർ, ഡോ. വിജുമോൻ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story