യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

പയ്യന്നൂർ: ഒന്നര വർഷം മുമ്പ് വിവാഹിതയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. വെള്ളൂർ ചേനോത്തെ വിജീഷി​െൻറ ഭാര്യ കെ.വി. സുനീഷയെയാണ് (26) ഭർതൃവീട്ടിലെ കുളിമുറിയുടെ വെൻറിലേറ്ററിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിമംഗലത്തെ കെ.വി. സുകുമാര​െൻറയും വനജയുടെയും മകളാണ്. സഹോദരങ്ങൾ: സുധീഷ്, സുജന. പയ്യന്നൂർ പൊലീസ് കേസെടുത്തു.


Tags:    
News Summary - The young woman hanged herself in her husband's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.