പി. ഉഷ

കൈകോർക്കാം ഉഷയുടെ ചികിത്സക്ക്

പ​യ്യ​ന്നൂ​ർ: ക​രി​വെ​ള്ളൂ​ർ -പെ​ര​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് പാ​ല​ക്കു​ന്ന് കി​ഴ​ക്ക് താ​മ​സി​ക്കു​ന്ന പി. ​ഉ​ഷ​യു​ടെ (45) ചി​കി​ത്സ​ക്ക് നാ​ട്ടു​കാ​ർ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചു. അ​ർ​ബു​ദം ബാ​ധി​ച്ച് ഒ​ന്ന​ര വ​ർ​ഷ​മാ​യി ഉ​ഷ ചി​കി​ത്സ​യി​ലാ​ണ്. ര​ണ്ട് ശ​സ്ത്ര​ക്രി​യ​ക​ൾ ക​ഴി​ഞ്ഞു. വെ​ൽ​ഡി​ങ്​ തൊ​ഴി​ലാ​ളി​യാ​യ ഭ​ർ​ത്താ​വ്​ സ​ന്തോ​ഷി​െൻറ വ​രു​മാ​നം​കൊ​ണ്ടാ​ണ് കു​ടും​ബം ക​ഴി​യു​ന്ന​ത്.

പ്ല​സ് ടു​വി​നും എ​ട്ടാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന ര​ണ്ടു മ​ക്ക​ളു​ണ്ട്. ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ലി​യ സാ​മ്പ​ത്തി​ക പ്ര​യാ​സ​ത്തി​ലാ​ണ് കു​ടും​ബം. ഉ​ഷ​യെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി നാ​ട്ടു​കാ​രു​ടെ​യും രാ​ഷ്​​ട്രീ​യ-​സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

ക​ന​റാ ബാ​ങ്ക് ക​രി​വെ​ള്ളൂ​ർ ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഭാ​ര​വാ​ഹി​ക​ൾ: എം. ​അ​മ്പു​കു​ഞ്ഞി (ചെ​യ​ർ.) 9605463642, ടി.​വി. വി​നോ​ദ് (ക​ൺ.) 9400762893, കെ.​പി. നാ​രാ​യ​ണ​ൻ (ട്ര​ഷ.) 9539695421.അ​ക്കൗ​ണ്ട് ന​മ്പ​ർ: 110003187649, IFSE CODE CNR B0014231 MICR_6700-15923.

Tags:    
News Summary - Usha's treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.