വോഗ്ലർ സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനുള്ള ഹരജിയിൽ ഇന്ന് വിധി

ത​ല​ശ്ശേ​രി: ഇ ​ബു​ൾ​ജെ​റ്റ് വ്ലോ​ഗ​ർ സ​ഹോ​ദ​ര​ന്മാ​രാ​യ എ​ബി​ൻ, ലി​ബി​ൻ എ​ന്നി​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്കി ക​സ്​​റ്റ​ഡി​യി​ൽ വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന പൊ​ലീ​സി​‍െൻറ അ​പേ​ക്ഷ​യി​ൽ ചൊ​വ്വാ​ഴ്ച വാ​ദം പൂ​ർ​ത്തി​യാ​യി. ഹ​ര​ജി​യി​ൽ ജി​ല്ല കോ​ട​തി ബു​ധ​നാ​ഴ്ച വി​ധി പ​റ​യും. നി​യ​മ​വി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി​യ​തി​ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​നം വി​ട്ടു​കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ ഒ​മ്പ​തി​ന് ക​ണ്ണൂ​ർ ആ​ർ.​ടി ഓ​ഫി​സി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ബ​ഹ​ളം വെ​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​തി​നാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ അ​റ​സ്​​റ്റി​ലാ​യ​ത്.


Tags:    
News Summary - Judgment today on the petition to cancel the bail of the vogler brothers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.