കു​ണ്ടു​ചി​റ അണക്കെട്ട് പരിസരം ശുചീകരിച്ചു

ത​ല​ശ്ശേ​രി: തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ങ്ങാ​ട് ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സി​ലെ എ​സ്.​പി.​സി യൂ​നി​റ്റും മൂ​ഴി​ക്ക​ര​യി​ലെ വി​ജ്ഞാ​ന വേ​ദി വാ​യ​ന​ശാ​ല ഗ്ര​ന്ഥാ​ല​യ​വും സം​യു​ക്ത​മാ​യി കു​ണ്ടു​ചി​റ അ​ണ​ക്കെ​ട്ട് പ​രി​സ​രം ശു​ചീ​ക​രി​ച്ചു.

വ​യ​ല​ളം മേ​ഖ​ല​ക​ളി​ൽ കൃ​ഷി ആ​വ​ശ്യ​ത്തി​ന് ഒ​ഴു​കു​ന്ന തോ​ട്ടി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്തു.

42 എ​സ്.​പി.​സി വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. ത​ല​ശ്ശേ​രി സി.​ഐ ബി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു. ​ബ്രി​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ൺ​സി​ല​ർ പി. ​ബി​ന്ദു, വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്റ് ഭാ​ര​തി, സി.​പി.​ഒ നി​ഷാ​ത്ത്, ജീ​ഷ്മ, റോ​ജി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി. ​ഉ​മേ​ഷ് സ്വാ​ഗ​ത​വും ജി​തേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

News Summary - Kundu Chira Dam area cleaned up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.