പൊന്ന്യത്തങ്കം; കളരി അക്കാദമിയും മ്യൂസിയവും യാഥാര്‍ഥ്യമാക്കാൻ നടപടി

പൊ​ന്ന്യ​ത്ത​ങ്കം ന​ട​ത്തി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ

ന​ട​ന്ന ഉ​ന്ന​ത​ത​ല ​യോ​ഗം

പൊന്ന്യത്തങ്കം; കളരി അക്കാദമിയും മ്യൂസിയവും യാഥാര്‍ഥ്യമാക്കാൻ നടപടി

ത​ല​ശ്ശേ​രി: പൈ​തൃ​ക ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കേ​ര​ള ഫോ​ക്‌​ലോ​ര്‍ അ​ക്കാ​ദ​മി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ​ര്‍ഷം​തോ​റും ന​ട​ത്തി​വ​രു​ന്ന പൊ​ന്ന്യ​ത്ത​ങ്ക​ത്തി​ന്റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഉ​ന്ന​ത​ത​ല​യോ​ഗം ചേ​ര്‍ന്നു.

ഈ ​വ​ര്‍ഷം ഫെ​ബ്രു​വ​രി 21 മു​ത​ല്‍ 27 വ​രെ ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള പൊ​ന്ന്യ​ത്ത​ങ്കം വി​പു​ല​മാ​യി ന​ട​ത്തു​ന്ന​തി​നാ​യി നോ​ണ്‍ പ്ലാ​നി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി ഒ​രു കോ​ടി രൂ​പ​യു​ടെ പ്രൊ​പ്പോ​സ​ല്‍ അ​ടി​യ​ന്ത​ര​മാ​യി സ​മ​ര്‍പ്പി​ക്കു​ന്ന​തി​നും ഫോ​ക് ലോ​ര്‍ അ​ക്കാ​ദ​മി​ക്ക് അ​നു​വ​ദി​ക്ക​പ്പെ​ട്ട തു​ക​യി​ല്‍ നി​ന്നും മു​ന്‍വ​ര്‍ഷ​ത്തെ കു​ടി​ശ്ശി​ക​ത്തു​ക​യാ​യ ആ​റ​ര ല​ക്ഷം രൂ​പ അ​ടി​യ​ന്ത​ര​മാ​യി കൊ​ടു​ത്തു​തീ​ര്‍ക്കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു.

പൊ​ന്ന്യം ഏ​ഴ​ര​ക്ക​ണ്ട​ത്ത് ക​ള​രി അ​ക്കാ​ദ​മി​യും മ്യൂ​സി​യ​വും യാ​ഥാ​ര്‍ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നും അ​തു സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യി പ്രോ​ജ​ക്ട് റി​പ്പോ​ര്‍ട്ട് സാം​സ്കാ​രി​ക വ​കു​പ്പി​ന് സ​മ​ര്‍പ്പി​ക്കു​ന്ന​തി​നും ഈ ​പ​രി​പാ​ടി​യി​ല്‍ ത​ന്നെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. തു​ട​ര്‍പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​സ്കാ​രി​ക വ​കു​പ്പ് ഡ​യ​റ​ക്ട​റും സം​ഘ​വും സ്ഥ​ലം സ​ന്ദ​ര്‍ശി​ക്കും.

സാം​സ്കാ​രി​ക വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി രാ​ജ​ന്‍ ഖോ​ബ്ര​ഗ​ഡെ, ഡ​യ​റ​ക്ട​ര്‍ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ര്‍, ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി സു​ഭാ​ഷി​ണി ത​ങ്ക​ച്ചി, ഫോ​ക്‌​ലോ​ര്‍ അ​ക്കാ​ദ​മി ചെ​യ​ര്‍മാ​ന്‍ ഒ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ക​തി​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​പി. സ​നി​ല്‍, സ്പീ​ക്ക​റു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ടി. ​മ​നോ​ഹ​ര​ന്‍ നാ​യ​ര്‍, അ​ഡീ​ഷ​ന​ല്‍ പി.​എ​സ് എ​സ്.​കെ. അ​ര്‍ജു​ന്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Ponnyathankam; steps taken to make Kalari Academy and Museum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.