സെ​ൻ​ഹ​

ശ്വാസതടസ്സം; ഏഴു വയസ്സുകാരി മരിച്ചു


ഉ​രു​വ​ച്ചാ​ൽ: ശ്വാ​സ​ത​ട​സ്സം മൂ​ലം ഏ​ഴു വ​യ​സ്സു​കാ​രി മ​രി​ച്ചു. ഉ​രു​വ​ച്ചാ​ൽ ഇ​ട​പ്പ​ഴ​ശ്ശി തി​ട്ട​യി​ൽ കെ​ൻ​സ് ഹൗ​സി​ൽ ന​ജ്​​ല​യു​ടെ​യും ഖാ​ലി​ദി​െൻറ​യും മ​ക​ൾ സെ​ൻ​ഹ​യാ​ണ്​ മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ പെ​ട്ടെ​ന്നു​ണ്ടാ​യ ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ർ​ന്ന് കൂ​ത്തു​പ​റ​മ്പ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും എ​ത്തി​ച്ചെ​ങ്കി​ലും രാ​ത്രി മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഖ​ബ​റ​ട​ക്കം പ​ഴ​ശ്ശി പ​ള്ളി​യി​ൽ ന​ട​ക്കും. സൈ​റ സ​ഹോ​ദ​രി​യാ​ണ്.




Tags:    
News Summary - Shortness of breath; Seven-year-old girl dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.