ഫോട്ടോ: റനീഷ് വട്ടപ്പാറ

മാവിലാക്കാവ് വിഷു ഉത്സവം ആരംഭിച്ചു

കണ്ണൂർ: കണ്ണൂർ ജില്ലയിലെ നാല് ദൈവത്താർ ക്ഷേത്രങ്ങളിൽ പ്രസിദ്ധമായ മാവിലാക്കാവ് ക്ഷേത്രത്തിൽ വിഷു ഉത്സവം ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഉത്സവം അരങ്ങേറിയത്.


രണ്ടു ദിവസമായി ദൈവത്താറുടെ കോലം കെട്ടിയാടി. പ്രസിദ്ധമായ മാവിലാക്കാവ് 'അടി'യുത്സവം പൂർണ നിയന്ത്രണങ്ങളോടെ ചടങ്ങ് മാത്രമായി ശനിയാഴ്ച നടക്കും. ഉത്സവം തിങ്കളാഴ്ച സമാപിക്കും.

Tags:    
News Summary - Vishu Festival in Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.