ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ

ക​ണ്ണൂ​ർ: ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. പു​ഴാ​തി കു​ഞ്ഞി​പ്പ​ള്ളി വി.​പി.​എം സ്കൂ​ളി​ന് സ​മീ​പ​ത്തെ ലൈ​ല മ​ൻ​സി​ലി​ൽ വി.​സി. ജാ​സി​റാ​ണ്(40) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ കൈ​യി​ൽ നി​ന്ന് 4.54 ഗ്രാം ​മെ​ത്താ​ഫി​റ്റാ​മി​നും ഇ​യാ​ൾ സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ൽ നി​ന്ന് 0.64 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നും ക​ണ്ടെ​ത്തി. എ​ക്സൈ​സ് സം​ഘ​ത്തി​ൽ പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ പി.​കെ. അ​നി​ൽ​കു​മാ​ർ, കെ.​സി. ഷി​ബു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഇ. ​സു​ജി​ത്ത്, പി.​ടി. ശ​ര​ത്, വ​നി​ത സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ർ പി. ​സീ​മ, എ​ക്‌​സൈ​സ് ഡ്രൈ​വ​ർ പി. ​സ​ജീ​ഷ് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - youth arrested with drugs in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.