സലീം

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്: മോട്ടോർ ബൈക്കിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടു പോകവെ യുവാവിനെ അറസ്റ്റ് ചെയ്തു. ചെമ്മനാട് സ്വദേശി എം.വി. സലീമിനെ (40) ആണ് മേൽപറമ്പ് പൊലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നാലു ഗ്രാമിലേറെ മയക്കുമരുന്ന് പിടികൂടി.

Tags:    
News Summary - arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.