ശീട്ടുകളി: ആറുപേർ അറസ്​റ്റിൽ

കാഞ്ഞങ്ങാട്​: കാലിച്ചാനടുക്കത്ത്​ പണംവെച്ച്​ ശീട്ടുകളിച്ച ആറു​പേരെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. അമ്പലത്തറ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ തായന്നൂർ കാലിച്ചാനടുക്കത്ത്​ ആളൊഴിഞ്ഞ പറമ്പിൽ ശീട്ടുകളിയിലേർപ്പെട്ട എം. മുസ്​തഫ (43), സി.ആർ. പ്രഭാകരൻ (56), എൻ.കെ. ശ്രീജിത്ത്​ (35), ശരത്​ (24), എം. ഹബീബ്​ (49), പി.ജെ. ആൻറണി (49) എന്നിവരാണ്​ പിടിയിലായത്​.

17400 രൂപ ഇവരിൽ നിന്നും പിടിച്ചെടുത്തു. അമ്പലത്തറ എസ്​.ഐമാരായ രാജീവൻ, മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്​ ശീട്ടുകളി സംഘത്തെ പിടികൂടിയത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.