കാഞ്ഞങ്ങാട്: മുഖ്യമന്ത്രി ഈ മാസം 23ന് വെള്ളിക്കോത്ത് എത്തും. അഴീക്കോടൻ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ സുവർണ ജൂബിലി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നത്. സുവർണ ജൂബിലി സംഘാടക സമിതി യോഗത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി വി.വി. തുളസി അധ്യക്ഷത വഹിച്ചു.
സംഘാടകസമിതി ചെയർമാൻ ശിവജി വെള്ളിക്കോത്ത്, ഡോ. സി. ബാലൻ, കെ. സബീഷ്, വി. ഗിനീഷ്, പി.പി. കുഞ്ഞികൃഷ്ണൻ, കെ. കൃഷ്ണൻ, ബാലകൃഷ്ണൻ വെള്ളിക്കോത്ത് സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ കെ. ജയൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.