കാഞ്ഞങ്ങാട്: ‘മാലിന്യമുക്തം നവകേരളം’ കാമ്പയിന്റെ ഭാഗമായി കേരള ഖരമാലിന്യ പരിപാലന പദ്ധതി ജില്ല ഉദ്യോഗസ്ഥർ ‘പ്ലോഗിങ്’ മാതൃക നടപ്പിലാക്കി. പ്രഭാത സവാരിക്കൊപ്പം ശുചിത്വ ബോധവത്കരണംഹോസ്ദുർഗ് ബീച്ചിലെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശേഖരിച്ചാണ് പ്രഭാതസവാരിക്കൊപ്പം ശുചിത്വശീലം എന്ന ആശയം പ്രചരിപ്പിച്ചത്.
ശേഖരിച്ച മാലിന്യം വേർതിരിച്ചു ബീച്ചിലെ ശുചീകരണ തൊഴിലാളികൾ മുഖേന ഹരിതകർമസേനക്ക് കൈമാറി. ബീച്ച് പരിസരങ്ങളിലെ മാലിന്യം ശാസ്ത്രീയമായി കൈകാര്യം ചെയ്ത് ബീച്ചിന്റെ മനോഹാരിത നിലനിർത്തുന്നതിനെക്കുറിച്ച് ബോധവത്കരണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.