ദേശീയപാതയിൽ പടന്നക്കാട് ഒമ്നി വാനിടിച്ച് തകർന്ന

വൈദ്യുതി പോസ്റ്റ്

ഒമ്നി വാനിടിച്ച് വൈദ്യുതിക്കാൽ പൊട്ടിവീണു; മദ്യലഹരിയിൽ ഡ്രൈവർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: ദേശീയപാതയിൽ പടന്നക്കാട് ഒമ്നി വാൻ ഇടിച്ച് വൈദ്യുതിക്കാൽ പൊട്ടിവീണു. മദ്യലഹരിയിലായിരുന്ന ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കരുവാച്ചേരിയിലെ അനൂപിനെയാണ് (43) ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 11നാണ് അപകടം. നീലേശ്വരം ഭാഗത്തേക്ക് പോവുകയായിരുന്നു വാഹനം. നെഹ്റു കോളജിനു മുന്നിലാണ് അപകടമുണ്ടായത്. വൈദ്യുതിക്കാൽ നെടുകെ പിളർന്നു.

Tags:    
News Summary - Omni van accident-Drunk driver arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.