കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റും പരിസരവും ജനപ്രതിനിധികളും ആരോഗ്യ കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് ശുചീകരിച്ചു.
ജനകീയ ശുചീകരണത്തിന് നഗരസഭ ചെയര്പേഴ്സൻ കെ.വി. സുജാത, വൈസ് ചെയര്മാന് ബില്‍ ടെക് അബ്ദുല്ല, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ കെ. ലത, പി. അഹമ്മദലി, കെ.വി. സരസ്വതി, കെ. അനിശന്‍, കെ.വി. മായാകുമാരി, കൗണ്‍സിലര്‍മാരായ ശോഭന, കെ.കെ. ജാഫര്‍, കെ.കെ. ബാബു, എന്‍. അശോക് കുമാര്‍, ടി.വി. സുജിത്ത് കുമാര്‍, പി.വി. മോഹനന്, എ.കെ. ലക്ഷ്മി, ഹെല്‍ത്ത് ഇന്‍സ്പെക്റ്റര്‍ മണി പ്രസാദ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.