കാഞ്ഞങ്ങാട്: ഒറ്റ മരത്തിൽനിന്ന് മൂന്നുതരം മാങ്ങകൾ ഉൽപാദിപ്പിക്കുന്ന സാങ്കേതിക വിദ്യയുമായി തൃക്കരിപ്പൂർ കൈക്കോട്ട് കടവ് പി.എം.എസ് പൂക്കോയ തങ്ങൾ സ്മാരക ഹയർസെക്കൻഡറിയിലെ നിദാൽ നിയാസ്. നാട്ടുമാവിൽ സങ്കരയിനം മാവിൻ തൈകൾ ബഡ് ചെയ്താണ് മൂന്നിൽ കൂടുതൽ ഇനം മാങ്ങകൾ ഉൽപാദിപ്പിക്കുന്നത്. നീലം, അൽഫോൻസ, കാലാപാടി എന്നീ മാങ്ങകളാണ് നിദാൽ നിയാസ് ബഡ് ചെയ്ത് ഉൽപാദിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.