കാലടി: നീലിശ്വരം പുത്തൻകുടി ജോയിയുടെ വീട്ടിലെ പശു ഒരു പ്രസവത്തിൽ രണ്ട് കിടാരികളെ പ്രസവിച്ചു.
കഴിഞ്ഞ 23 വർഷമായി പശു വളർത്തി പാൽ വിറ്റ് ഉപജീവനം നടത്തുന്ന ക്ഷീരകർഷകനാണ് ജോയി. സങ്കര ഇനത്തിൽപെട്ട പശുവാണ് രണ്ട് കുട്ടികൾക്ക് ജന്മം നൽകിയത്. ഇരട്ട കന്നുകുട്ടികളെ കാണാൻ നിരവധി സമീപവാസികളാണ് എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.