അപൂർവരോഗത്തി​െൻറ പിടിയിലായ യുവതി ചികിത്സ സഹായം തേടുന്നു

പ​റ​വൂ​ർ: അ​പൂ​ർ​വ​രോ​ഗം പി​ടി​പെ​ട്ട യു​വ​തി​യാ​യ വീ​ട്ട​മ്മ ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. വ​ട​ക്കേ​ക്ക​ര വാ​വ​ക്കാ​ട് പൂ​വ​ന്ത​റ സ​ന്ദീ​പി​െൻറ ഭാ​ര്യ മാ​ളു​വാ​ണ്​ (29) അ​പ്ലാ​സ്​​റ്റി​ക് അ​നീ​മി​യ ബാ​ധി​ച്ച് അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. മ​ജ്ജ മാ​റ്റി​വെ​ക്ക​ൽ മാ​ത്ര​മാ​ണ് പ്ര​തി​വി​ധി​യെ​ന്ന്​ ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. 30 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​ന്​ ചി​ല​വ്.

ടാ​ക്സി ഡ്രൈ​വ​റാ​യ സ​ന്ദീ​പി​െൻറ വ​രു​മാ​നം മാ​ത്ര​മാ​ണ് കു​ടും​ബ​ത്തി​െൻറ ഏ​ക ആ​ശ്ര​യം. പ്രാ​യ​മാ​യ അ​മ്മ​യും ര​ണ്ട് ചെ​റി​യ കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന​താ​ണ് കു​ടു​ബം. സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യ​ത്തി​ന്​ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ര​ശ്മി അ​നി​ൽ​കു​മാ​ർ ചെ​യ​ർ​മാ​നും മു​ൻ പ്ര​സി​ഡ​ൻ​റ് കെ.​എം. അം​ബ്രോ​സ് ക​ൺ​വീ​ന​റും എ​ൻ.​ഡി. പ്ര​ഭാ​ശ​ങ്ക​ർ ട്ര​ഷ​റ​റു​മാ​യി സ​ഹാ​യ​നി​ധി രൂ​പ​വ​ത്ക​രി​ച്ചി​ട്ടു​ണ്ട്. ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ മൂ​ത്ത​കു​ന്നം ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. അ​ക്കൗ​ണ്ട് ന​മ്പ​ർ 856010110000699, ഐ.​എ​ഫ്.​എ​സ്.​സി: BKID0008560. ഗൂ​ഗി​ൾ പേ ​ന​മ്പ​ർ 9446127816. ഫോ​ൺ: 9446127816. 

Tags:    
News Summary - A young woman suffering from a rare disease seeks medical help

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.